India News യു ജി സി നെറ്റ് ഉത്തരസൂചികയില്‍ പിഴവ്; ഉത്തരങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് November 14, 2026 Editor ന്യൂഡല്‍ഹി: യു ജി സി നെറ്റ് ഉത്തരസൂചികയില്‍ പിഴവെന്ന പരാതിയില്‍ ഉത്തരങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് വിവരം പറയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ ബെഞ്ചാണ്…