Film News ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി നടി അൻസിബ ഹസ്സൻ September 30, 2026 Editor കൊച്ചി: പാലാരിവട്ടം എസ്.എച്ച്.ഒക്കെതിരെ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്കെതിരെയുള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ടും എസ്.എച്ച്.ഒ. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കുറ്റം…
Film Kerala News അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം September 25, 2026 Editor കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ…