അങ്കമാലിയില്‍ വിരണ്ടോടിയ ആനയെ എലിഫന്റ് സ്‌ക്വാഡ് എത്തി മയക്കുവെടിവച്ചു
കൊച്ചി: അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു. ആനയെ തളയ്ക്കാനുള്ള…


