ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി
ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ഫാന്റസി കോമഡി ജോണറിലെത്തുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി.പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹലോ…

