Kerala News വായുമലിനീകരണത്തിലും ‘വിശ്വഗുരു’ ആകാനാണോ ഇന്ത്യയുടെ ലക്ഷ്യം? മോദി സർക്കാരിനെതിരെ ഖാർഗെ November 10, 2026 Editor ന്യൂഡൽഹി: ഡൽഹിയിൽ ശ്വസിക്കാൻ പോലും കഴിയാത്തവിധം വായുമലിനീകരണം രൂക്ഷമാകുമ്പോൾ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോകത്തിന് മാതൃകയാകുമെന്ന് അവകാശപ്പെടുന്ന ഇന്ത്യ വായുമലിനീകരണത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ‘വിശ്വഗുരു’ ആകുന്നതെന്നാണ് ഖാർഗെയുടെ ചോദ്യം. മലിനീകരണം നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ ഫലപ്രദമായ നടപടികൾ…