Tag: AICC

യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല, തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ എന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി. നിലവിലെ സ്ഥിതിഗതികളില്‍ കടുത്ത അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും…