Tag: AA Rahim

ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചു കീറി; ഡല്‍ഹി പോലീസിനെതിരെ ജെയ്ക് സി തോമസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെല ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിന്റെ വസ്ത്രം പോലിസ് വലിച്ചുകീറി. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം. ഷര്‍ട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളില്‍നിന്ന് ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജെയ്ക് ഇക്കാര്യം അറിയിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പോലീസ് ക്രൂരമായി…