സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ യൂസർനെയിം ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ മറ്റൊരാൾക്ക് മെസേജ് അയക്കാനോ കോൺടാക്റ്റിൽ ചേർക്കാനോ ഫോൺ നമ്പർ പങ്കുവെക്കേണ്ടതില്ല. പകരം പ്രത്യേക…
വനിതാ സംവരണം അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രം; മണ്ഡല പുനർനിർണ്ണയത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണത്തെ കോൺഗ്രസ് പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2023-ൽ…
ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ‘ദൃഢം’ മെയ് 8ന് തിയേറ്ററുകളിലേക്ക്
യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃഢം മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അണിയറപ്രവർത്തകർ…
‘മഞ്ഞപ്പട മടങ്ങിവരണം’! ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്
കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയോട് സ്റ്റേഡിയത്തിലേക്ക് മടങ്ങിവരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് അഭ്യർത്ഥിച്ചു. ടീം മാനേജ്‌മെന്റിന്റെ…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല; കറന്റ് ബില്ല് കൂടില്ല, പവർക്കട്ടും ഉണ്ടാകില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവര്‍കട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും എങ്കിലും കറന്റ് ബില്ല് കൂടില്ല ഇതുമായി…
വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ ഒഴിവാക്കണം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ അനുസരിച്ച് മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ്…
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി അദ്വൈത് (16)ആണ് മരിച്ചത്. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത്…
മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്തുന്ന നീക്കങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
തുറവൂർ ആശുപത്രിയിലെ തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴിമുടക്കി കാര്‍; ഫയര്‍ഫോഴ്‌സ് പോലീസിന് പരാതി നല്‍കി
ചേർത്തല: തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ അഗ്‌നിരക്ഷാവാഹനത്തിന് വഴിമുടക്കി കാര്‍. കെഎല്‍ 32 വി 7934 എന്ന നമ്പരിലുള്ള കാറാണ് അഗ്‌നിരക്ഷാവാഹനത്തിന് വഴിനല്‍കാതെ സഞ്ചരിച്ചത്.…










