Wed. Jun 10th, 2026

Category: World

നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരം; വിദഗ്ധ ചികിത്സ തടഞ്ഞ് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം

ടെഹ്റാൻ:: നോബൽ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണ നർഗീസിനെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും,…

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ! ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ്

ഫ്ലോറിഡ: ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്ക നാവികസേനയുടെ നടപടിയെ ‘കടൽക്കൊള്ള’യോട് ഉപമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന രാഷ്ട്രീയ റാലിയിലായിരുന്നു ട്രംപിന്റെ ഈ…

പേർഷ്യൻ ഗൾഫിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവാങ്ങി

വാഷിംഗ്‌ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. കഴിഞ്ഞ പത്ത്…

ഇറാൻ വലിയ തകർച്ചയിലേക്ക്; ഹോർമുസ് തുറക്കാൻ തയ്യാറാണെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും രാജ്യം വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്…

ഇറാന് പൂർണ്ണ പിന്തുണയുമായി പുടിൻ; റഷ്യയുമായുള്ള ബന്ധം ശക്തമാക്കി അരാഗ്ചി

സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ച് സുപ്രധാന കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലൂടെ…

ഇറാനുമായി ചര്‍ച്ച ഫോണ്‍ വഴിയും നടത്താമെന്നും യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

വാഷിങ്ടണ്‍ ഡിസി: ചര്‍ച്ച ഫോണ്‍ വഴിയും നടത്താമെന്നും ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ അമേരിക്ക വിജയിക്കുമെന്നും ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത്…

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പും അതിന് തൊട്ടുമുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്…

ട്രംപിന് കനത്ത തിരിച്ചടി: അതിർത്തിയിലെ കുടിയേറ്റ നിയമം കോടതി തടഞ്ഞു; എക്സിക്യൂട്ടീവ് ഉത്തരവ് അസാധു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, അതിർത്തിയിലെ അഭയ അപേക്ഷകൾ തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതി…

ഹോർമുസ് കടലിടുക്കിൽ ഇറാൻ ബോട്ടുകൾ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഇറാൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരവ് നൽകി. സുപ്രധാനമായ ഈ ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര…

ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ മിന്നലാക്രമണം; മൂന്ന് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തു

ദുബൈ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച…