Kerala News പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു; എസ് പി വിക്രമന് അന്വേഷണ ചുമതല September 23, 2026 Editor തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായിപ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി)രൂപീകരിച്ച് സര്‍ക്കാര്‍. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. .മൂന്ന്…
News വടകര എംഡിഎംഎ കേസ്; കാവ്യക്ക്ഉപാധികളോടെ ജാമ്യം September 23, 2026 Editor കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ…
Local News News പിറവത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീട് തകര്‍ന്നു September 23, 2026 Editor കൊച്ചി: പിറവം ഓണക്കൂറില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ഓണക്കൂര്‍ സ്വദേശി വര്‍ഗീസ് രാജുവിന്റെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം .സംഭവ സമയം വര്‍ഗീസും കുടുംബവും…
Entertainment Film News ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു September 23, 2026 Editor കോഴിക്കോട്: ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ‘സുഡാനി ഫ്രം നൈജീരിയ’…
Kerala News ഞാൻ ഇനിയും പോകും; വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന് പറയില്ലെന്ന് മുഖ്യമന്ത്രി September 23, 2026 Editor തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. യാത്ര സർക്കാർ ചെലവിലല്ല നടത്തിയതെന്നും, വിമാനത്തിന്റെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വലിയ…
Film India News ഇന്ത്യ ജന്മഭൂമി, കർണാടക കർമഭൂമി; ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അനന്ത് നാഗ് September 22, 2026 Editor ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് ഒടുവിൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതികളിലൊന്നായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മുതിർന്ന കന്നഡ നടൻ അനന്ത് നാഗ്. 2024ലെ പുരസ്കാരം ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി…
Film India News മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; അംഗീകാരം ലഭിക്കുന്നത് നാലാം തവണ September 22, 2026 Editor അഹമ്മദാബാദ്: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയുമായി…
Kerala News മോദി-ഇ ഡി-വി ഡി എല്ലാം കൂടി ചേര്‍ന്ന് കേരളത്തിൽ സംഘ്പരിവാറിന്റെ ബി ടീം ഭരണം നടത്തുന്നു: എം വി ഗോവിന്ദന്‍ September 22, 2026 Editor തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘ്പരിവാറിന്റെ ബി ടീം എന്ന നിലയിലാണ് യു ഡി…
India News സ്കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്നാട് സർക്കാർ; കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ് September 22, 2026 Editor ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം സമയം പങ്കിട്ട് മുഖ്യമന്ത്രി വിജയ്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഹാരം വിളമ്പി നൽകിയ അദ്ദേഹം, അവർക്കൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ച് അറിയുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന്…
Kerala News മുട്ടില്‍ മരംമുറി കേസ്: വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി അനുമതി September 22, 2026 Editor ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. വയനാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താനാണ് പരമോന്നത കോടതി അനുമതി നല്‍കിയത്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട്ടിലും ചോറ്റാനിക്കരയിലുമായി നടക്കുന്ന…