Kerala News രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; കേന്ദ്രനടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം October 6, 2026 Editor തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം…
Kerala News ആര്‍ എസ് എസ് പരിപാടിക്ക് പോലീസ് സംരക്ഷണം; സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് പിണറായി വിജയ് October 6, 2026 Editor തിരുവനന്തപുരം: കാസര്‍കോട്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആര്‍ എസ് എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണമൊരുക്കിയതിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനും ക്യാമ്പസുകളില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള സംഘ്പരിവാര്‍ ഗൂഢാലോചനക്ക് യു…
Kerala News പി എം ശ്രീ: വീണ്ടും അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി October 5, 2026 Editor പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം റിമൈന്‍ഡര്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍…
Kerala News വേണാട് എക്‌സ്പ്രസിലെ തിരക്ക്; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു October 5, 2026 Editor കൊച്ചി: വേണാട് എക്സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്…
Kerala News ഹൈക്കോടതി ഇടപെടല്‍; എ കെ ജി സെന്ററിന്റെ ഭൂമി നാളെ അളക്കും October 5, 2026 Editor തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി അളക്കാന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക.…
Kerala News ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന്‍ October 5, 2026 Editor തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന്…
Kerala News പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന് ഹൈക്കോടതി October 5, 2026 Editor കൊച്ചി: പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പി…
Kerala News യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; അച്ചടക്കം ലംഘിച്ച പോലീസ് ഓഫീസര്‍മാരെ താക്കീത് ചെയ്ത് കമ്മീഷണര്‍ October 5, 2026 Editor തിരുവനന്തപുരം: യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍. നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷിനെ താക്കീത് ചെയ്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ് ഐ…
Kerala News കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്‌നേഹി സുഗതൻറെ പേരിൽ കോര്‍പറേഷന്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത് October 5, 2026 Editor തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലറും മുടിഞ്ഞ ദേശസ്നേഹിയുമായ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ്…
Kerala News രാഷ്ട്രീയ എതിരാളികൾ നന്ദകുമാറിന്റെ പ്രസംഗം ബോധപൂർവം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് പിണറായി October 4, 2026 Editor മലപ്പുറം: മലപ്പുറത്തെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് വിശേഷിപ്പിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വിവാദ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം ശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണെന്നും, ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും…