സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ല: എന്‍ എസ് എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്.…
ചേർത്തല: താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധിയുള്ളവരാണെന്നും അത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ ലീഗാണെന്നും വെള്ളാപ്പള്ളി നടേശന്‍. താന്‍ ഒരിക്കലും മുസ്ലിം വിരോധിയല്ല. ഓലപ്പാമ്പ് കാട്ടി…
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിന്റെ പിന്തുണ തേടി ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. എ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആഘോഷം വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് രണ്ടാം തവണയാണ് രാഹുല്‍, മുഖ്യമന്ത്രി…
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡി എം കെ) ത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. തമിഴ് സമൂഹം ഇപ്പോഴും…
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി. മെയ് ഏഴിന് വിജയ് തമിഴ്നാട്…
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എം.എസ്. ധോണിയുടെ തിരിച്ചുവരവ് വീണ്ടും നീളുന്നു. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിലും…
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ വിജയത്തിൽ കടുത്ത അട്ടിമറി ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക്…
സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും. ഒരു സമ്പൂർണ്ണ മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ…
തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞടിച്ച അതിശക്തമായ ഭരണവിരുദ്ധ കൊടുങ്കാറ്റിൽ സി.പി.എമ്മിന്റെ പാരമ്പര്യ കോട്ടകൾ പോലും തകർന്നടിഞ്ഞുവെന്ന് എ.കെ. ആന്റണി പറഞ്ഞു. എന്തുചെയ്താലും ചോദിക്കാൻ ആരുമില്ലെന്ന അഹങ്കാരമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്നും…