Thu. Jun 11th, 2026

Month: April 2026

രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്താൻ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാരോ ഏതെങ്കിലും…

വാല്‍പ്പാറ ദുരന്തം; ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ…

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; മലയാളികളായ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ ഒമ്പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പാങ് പാറമ്മല്‍ ജി…

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; കേന്ദ്രത്തിന്റെ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടു

ന്യൂഡൽഹി: വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബില്ല് വീണത്. വോട്ടെടുപ്പിൽ പങ്കെടുത്ത…

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: പ്രതികളായ പോലീസുകാരെ വെറുതെ വിട്ടതിനെതിരെ സി ബി ഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ സി ബി ഐ സുപ്രീം കോടതിയില്‍. പ്രതികളായ പോലീസുദ്യോഗസ്ഥരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിച്ചത്. പോലീസുകാരായ…

നിതിൻ രാജിന്റെ മരണം: പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ; ഇടക്കാല ജാമ്യാപേക്ഷ നൽകി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഇടക്കാല ജാമ്യഹർജി നൽകി. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ.…

വോട്ടുകള്‍ എണ്ണും മുന്‍പെ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ അപക്വമായ നടപടി; രൂക്ഷ വിമര്‍ശവുമായി എം കെ രാഘവന്‍ എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചാവിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ ഗുണകരമാകില്ലെന്ന് എം കെ രാഘവന്‍ എം…

ഏപ്രിൽ 17: ദ്രോണാചാര്യരുടെ പരമ്പരയിലെ മഹനീയ മാതൃക എസ്‌. രാധാകൃഷ്ണൻ ഓർമ്മദിനം

✍️ ലിബി സി എസ് ആർഷഭാരത സുനാതന പാരമ്പര്യം അനുസരിച്ച് ചെയ്യാത്ത ജോലിക്ക് പ്രതിഫലം ചോദിച്ച് ശിഷ്യന്റെ വിരൽ മുറിച്ച് മേടിച്ച ദ്രോണാചാര്യരുടെ പരമ്പരയിലെ മഹനീയ മാതൃകയാണ്…

‘കെ സിയെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ല, ഇതിനാവശ്യമായ കാര്യങ്ങള്‍ കേരള ജനത ചെയ്തിട്ടുണ്ട്’: ജോൺ ബ്രിട്ടാസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ നെടുംതൂണായ കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ലെന്നും ഇതിന് ആവശ്യമായ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം പി. മേയ്…

‘ഇത് യു ഡി എഫിന്റെ പാരമ്പര്യം’; കോണ്‍ഗ്രസ്സിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും ജയിക്കുന്നതിനും മുമ്പ് കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി ആരാകണമെന്ന തർക്കം നടക്കുന്നതില്‍ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫിന്റെ പാരമ്പര്യം…