Wed. Jun 10th, 2026

Month: April 2026

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; മറ്റൊരു ചേര്‍ത്തല സ്വദേശിക്കെതിരെയും കേസ്

ചേർത്തല: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മറുപടിയായി മറ്റൊരു വിദ്വേഷ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെയും ചേര്‍ത്തല പോലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ്…

മാനന്തവാടിയിൽ വിപ്ലവാരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ലഹരിക്കായി ഉപയോഗിക്കുന്ന വിപ്ളവാരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലി സ്വദേശി പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ…

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാം: ഹൈക്കോടതി

കൊച്ചി: നഴ്‌സുമാര്‍ പണിമുടക്കരുതെന്നു നേരത്തെ നല്‍കിയ ഉത്തരവ് ഹൈകോടതി നീക്കി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതി അനുമതി…

നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍ പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍…

വാല്‍പ്പാറ വാഹനാപകടം; ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ്…

ഏപ്രിൽ 18: ലോകം കണ്ട ഏറ്റവും സമർത്ഥനായ ശാസ്ത്രജ്ഞൻ, ആൽബർട്ട് ഐൻസ്റ്റൈൻ ഓർമ്മ ദിനം

✍️ സി. ആർ.സുരേഷ് ”ഈ ലോകത്ത് എല്ലാവരും ജീനിയസ്സുകളാണ്. പക്ഷേ, ഒരു മത്സ്യത്തെ അതിന്റെ മരം കയറാനുള്ള കഴിവ് വെച്ച് നമ്മൾ വിലയിരുത്താൻ തുനിഞ്ഞാൽ, പിന്നെ അത്…

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി; വനിതാ സംവരണ ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകളുടെ പേരിൽ ഭരണഘടനയെ തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും എന്നാൽ ഇന്ത്യ…

വാല്‍പ്പാറ അപകടം; പ്രധാനമന്ത്രിയുടെ ഓഫീസ് ദുഃഖം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒമ്പതു മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ…

വാല്‍പ്പാറ വാഹനാപകടം; മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു

പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക്…

‘തല നരയ്ക്കുമെന്നല്ലാതെ അധികാരം കിട്ടില്ല’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരായ പ്രതിപക്ഷ നിലപാടിനെതിരെയും കോൺഗ്രസിനെതിരെയും ലോക്‌സഭയിൽ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഘടിപ്പിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും, തല…