Thu. Jun 11th, 2026

Month: April 2026

തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തം; രക്ഷാപ്രവർത്തനത്തിന് പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴി നൽകിയില്ല; കാർ ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ അഗ്നിരക്ഷാവാഹനത്തിന് വഴിമുടക്കിയ കാറുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് നടപടി. അഞ്ചു ദിവസത്തെ…

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്തക്കി

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസര്‍ എം കെ റാമിനെ കോളജില്‍ നിന്നും പുറത്തക്കി.…

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങള്‍ ഖലീൽ അഹമ്മദിന് നഷ്ടമാകും

ഐപിഎൽ 2026 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ ഖലീൽ അഹമ്മദ് പുറത്തായി. ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെ…

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്; 2026 ഏപ്രിലിലെ പുതുക്കിയ വിലവിവരങ്ങൾ പുറത്തുവിട്ടു

മഹീന്ദ്ര സ്കോർപിയോ N വിപണി കീഴടക്കുമ്പോഴും, തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപിയോ ക്ലാസിക്കിനെ കൈവിടാൻ മഹീന്ദ്ര തയാറല്ല. വിപണിയിൽ ഇപ്പോഴും മികച്ച ഡിമാൻഡ് നിലനിൽക്കുന്നതിനാൽ, 2026 ഏപ്രിലിൽ…

നൂറോളം പുതുമുഖങ്ങളുമായി ജോജുവിന്റെ സംവിധാനത്തിൽ ‘പണി 2’ ഒരുങ്ങുന്നു

മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ‘പണി’ എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം നേടിയ…

മഞ്ഞപ്പടയുടെ ബഹിഷ്കരണം; ഒഴിഞ്ഞ ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

നിതിൻരാജിന്റെ മരണം; ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നു

ചക്കരക്കൽ: ബി ഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു കാരണക്കാരായ ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ ധർണ സമരം. ബി ഡി എസ് മുഴുവൻ…

വനിതാ സംവരണ ഭേദഗതി ബിൽ: ശക്തമായ തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ അവതരണാനുമതി

ന്യൂഡൽഹി: ശക്തമായ ഭരണ-പ്രതിപക്ഷ വാക്പോരിനും വോട്ടെടുപ്പിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251…

വനിതാ സംവരണം സ്ത്രീ ശാക്തീകരണത്തിലെ ചരിത്രം; പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി…

ഇന്ത്യൻ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കില്ല: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള

ശ്രീനഗർ: ശ്രീനഗറിൽ നടന്ന കൈത്തറി കരകൗശല പ്രദർശന മേളയുടെ ഉദ്ഘാടന വേളയിൽ ദേശീയ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.…