Wed. Jun 10th, 2026

Month: April 2026

മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ പീഡിപ്പിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ പീഡിപ്പിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) പോക്‌സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പോലീസ് പിടികൂടിയത്.…

വരുൺ ചക്രവർത്തി; ടി20യിൽ 200 വിക്കറ്റ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യൻ സ്പിന്നർ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ വിജയത്തിനൊപ്പം വ്യക്തിഗത നേട്ടത്തിന്റെ തിളക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ, ടി20…

ധനുഷും മമിത ബൈജുവും ഒന്നിക്കുന്ന ‘കര’ ഫസ്റ്റ് ലുക്ക്, ചിത്രം ഏപ്രിൽ 30-ന് തിയേറ്ററുകളിലെത്തും

തമിഴ് സിനിമയിലെ മുൻനിര താരം ധനുഷും മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘കര’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പുറത്തുവന്നു. ‘പോർ തൊഴിൽ’…

ഇറാന്‍-യുഎസ് ചര്‍ച്ച നാളെ പാകിസ്താനില്‍; കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഞായറാഴ്ച…

ഛത്തീസ്ഗഡ് വേദാന്ത പവര്‍ പ്ലാന്റിലെ പൊട്ടിത്തെറി; മരണം 24 ആയി

ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇതോടെ മരണ സംഖ്യ 24 ആയി. അപകടത്തില്‍പ്പെട്ട പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍…

വേനല്‍ കടുത്തിരിക്കെ മണിയാര്‍ പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ഷട്ടറുകള്‍ അടച്ചു; തുറന്നുവിടണമെന്ന് മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: വേനല്‍ രൂക്ഷമായിരിക്കേ പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ അടയ്ക്കുകയും കനാലിലൂടെയുള്ള ജലമൊഴുക്ക് നിലയക്കുകയും ചെയ്തു. ജലസേചന വകുപ്പിന്റെ തീരുമാനപ്രകാരമാണ് സംഭരണി അടച്ചതെന്ന് പറയുന്നു.…

നിതിൻ രാജിന്റെ മരണം: ലോ​ൺ ആ​പ്പ് ഭീ​ഷ​ണി മൂ​ല​മെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജിന് പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ലോണ്‍ ആപ്പ് ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിശദീകരണം. ജാതിവിവേചന ആരോപണങ്ങളും…

കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസ്: കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം

കൊച്ചി: കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്നാണ് സംശയം. സിനിമയില്‍ അവസരം വാഗ്ദാനം…

ഏപ്രിൽ 19: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, ചാൾസ് ഡാർവിന്റെ ചരമവാര്‍ഷിക ദിനം

ചരിത്രത്തിലെ ഏറ്റവും വലിയ സത്യാന്വേഷികളിലൊരാളായി മാറിയ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ചാൾസ് ഡാർവിൻ. പരിണാമസിദ്ധാന്തത്തിലൂടെ ഡാർവിൻ മനുഷ്യന്റെ ധാരണകളെ ഇളക്കിമറിച്ചു. മതങ്ങളുടെ ജ്ഞാന മേൽക്കോയ്മ ഇല്ലാതാക്കി. ഏകകോശമായ…

‘രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷം നടത്തിയത് ഭ്രൂണഹത്യ’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. നാരിശക്തി വന്ദന്‍…