Tag: Tollywood Controversy

ചലച്ചിത്ര രംഗത്തെ പുരുഷാധിപത്യ പ്രവണതകളെയും തൊഴിലിടങ്ങളിലെ അസമത്വങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടി രാധിക ആപ്തെ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പുരുഷാധിപത്യ പ്രവണതകളെയും തൊഴിലിടങ്ങളിലെ അസമത്വങ്ങളെയും വീണ്ടും ചർച്ചകളിലേക്ക് എത്തിച്ച് പ്രമുഖ നടി രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ. കീർത്തി സുരേഷിനൊപ്പം അഭിനയിച്ച ‘അക്ക’ എന്ന സീരീസിന്റെ പ്രമോഷൻ അഭിമുഖത്തിനിടെയാണ്, കരിയറിന്റെ തുടക്കത്തിൽ തെലുങ്ക് സിനിമയിൽ പ്രവർത്തിച്ചപ്പോഴുള്ള ദുഷ്കരമായ അനുഭവങ്ങളെക്കുറിച്ച്…