Kerala News സ്പോൺസർ വിവാദം: മുഖ്യമന്ത്രിയെ തള്ളി പോലീസ് മേധാവിയുടെ സത്യവാങ്മൂലം November 6, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ ലോകായുക്തയിൽ സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചു. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായ സൂചനകളാണ് ഡി.ജി.പി റവാദ ചന്ദ്രശേഖറുടെ…