Local News News ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ October 27, 2026 Editor പാലക്കാട്: ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന്‍ (42) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരിക്ക് നേരെ അതിക്രമം നടന്നത്. കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അവര്‍…