Tag: PSC exam

പി എസ് സി പരീക്ഷാക്രമക്കേട്; സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി

കൊച്ചി: പി എസ് സി പരീക്ഷാക്രമക്കേടിലെ സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് പിഎസ്സിയുടെ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സത്യം മൂടിവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി.…