Tag: Nazriya Nazim

മൂന്ന് തവണ ചോദിച്ചു, നാലാം വട്ടമാണ് നസ്രിയ ‘യെസ്’ പറഞ്ഞത്: സൂര്യ

നടി നസ്രിയ നസീം മൂന്ന് തവണ നായികയാകാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി തമിഴ് സൂപ്പർതാരം സൂര്യ. തന്റെ പുതിയ ചിത്രമായ ‘സീന്റെ’ പ്രമോഷൻ ചടങ്ങിൽ നസ്രിയയെ സദസ്സിലിരുത്തിയാണ് സൂര്യ ഇക്കാര്യം തുറന്നുപറഞ്ഞത്. തനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, മൂന്ന് തവണ…