Kerala News കൊവിഡ് കാലത്തെ ഐഫോണ്‍ വാങ്ങല്‍; അന്വേഷണത്തിന് കത്ത് നൽകി ആരോഗ്യമന്ത്രി October 27, 2026 Editor തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് കണ്ണ് പരിശോധനയ്ക്കായി വാങ്ങിയ 224 ഐഫോണുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. വാങ്ങിയ ഫോണുകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫോണുകൾ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഐഎംഇ…