India News തേനിയിൽ ജയിൽചാടിയ 13 പേർ പിടിയിൽ; ബാക്കി 4 പേർക്കായി തിരച്ചിൽ; സംഭവത്തിൽ ഒമ്പത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു October 27, 2026 Editor ചെന്നൈ: തടവുകാർ കൂട്ടത്തോടെ ജയിൽചാടിയ സംഭവത്തിൽ തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ പോലീസ് പിടികൂടി. ഒളിവിലുള്ള നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഒമ്പത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.…