Tag: Kerala Lokayukta

സ്പോൺസർ വിവാദം: മുഖ്യമന്ത്രിയെ തള്ളി പോലീസ് മേധാവിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ ലോകായുക്തയിൽ സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചു. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായ സൂചനകളാണ് ഡി.ജി.പി റവാദ ചന്ദ്രശേഖറുടെ…

സൗജന്യ വിമാനയാത്ര; അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിക്കുന്ന കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത…