Kerala News ചേരാനല്ലൂര്‍ വാഹനാപകടം; പതിനേഴുകാരന്റെ ജാമ്യം തുടരും, രണ്ട് അപ്പീലുകളും കോടതി തള്ളി November 5, 2026 Editor എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നല്കിയ അപ്പീലുകള്‍ എറണാകുളം സെഷന്‍സ് കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്ഐആറിട്ടതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും…