Tag: Google Deep Mind

പുതിയ നിർമിത ബുദ്ധി മോഡലായ ‘ജീനി 4’ അവതരിപ്പിച്ച് ഗൂഗിൾ ഡീപ്പ് മൈൻഡ്; ഇനി കോഡിങ് വേണ്ട, പറയുന്നതനുസരിച്ച് ത്രീഡി ലോകങ്ങൾ തത്സമയം സൃഷ്ടിക്കാം!

ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തത്സമയം ഇന്ററാക്ടീവ് ത്രീഡി ലോകങ്ങൾ നിർമിച്ചെടുക്കാൻ സാധിക്കുന്ന നൂതന നിർമിത ബുദ്ധി മോഡലായ ‘ജീനി 4’ ഗൂഗിൾ ഡീപ്പ് മൈൻഡ് അവതരിപ്പിച്ചു. ഇതൊരു സാധാരണ വീഡിയോ ജനറേറ്റർ അല്ല, മറിച്ച് യഥാർത്ഥ ലോകത്തെ കാഴ്ചകളോട് കിടപിടിക്കുന്ന ഒരു റിയൽ-ടൈം…