Tag: Global South BRICS

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണം ‘ഗ്ലോബല്‍ സൗത്ത്’: ‘ബ്രിക്‌സി’ല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ (Global south) തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദമുണ്ടാകേണ്ടതിന്റെ ആവശ്യകത ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ആഗോള…