Tag: Digital Evidence

ഒന്നേകാൽ മണിക്കൂർ ഫോൺ ഹോൾഡ് ചെയ്തു; കൊലപാതകത്തിനിടെ വീട്ടിലിരുന്നെന്ന് തെളിയിക്കാൻ ഉമറിന്റെ ‘കുബുദ്ധി’!

തിരുവനന്തപുരം: കൊലപാതകം നടത്തിയിട്ടും താൻ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ മുൻകൂട്ടി ഒരുക്കിയ തന്ത്രം! സ്വന്തം മൊബൈൽ ഫോൺ വീട്ടിൽവെച്ച് മറ്റൊരാളുടെ ഫോണിലൂടെ ഒന്നേകാൽ മണിക്കൂർ കോൾ ഹോൾഡ് ചെയ്യിപ്പിച്ചു. കൃത്യം കഴിഞ്ഞ് തിരിച്ചെത്തിയതും കൊലപാതകത്തിന്റെ വിവരങ്ങൾ അതേ കോളിലൂടെ പങ്കുവെച്ചു. എന്നാൽ പോലീസിനെ…