Kerala News പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി September 4, 2026 Editor തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പദ്ധതി നടപ്പാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിച്ചു. പദ്ധതിക്കെതിരെ കൂടുതൽ നേതാക്കളും രംഗത്തെത്തി. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ തീരുമാനങ്ങൾ…