Tag: Bollywood Stars

പാൻമസാല പരസ്യ നോട്ടീസ്; ബോളിവുഡ് താരങ്ങൾക്കെതിരായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനി

പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ നിർമ്മാണ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയുള്ള മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘വിമൽ എലൈച്ചി’…