Wed. Jun 10th, 2026

WEEKLY TOP

‘മനുഷ്യത്വമില്ലാത്ത മാധ്യമ പ്രവര്‍ത്തനം വെറും അശ്ലീലമാണ്’; സലിം കുമാറിന്റെ മകന്റെ പ്രതികരണത്തെ പിന്തുണച്ച് എ എ റഹിം എം പി
കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ല; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി
മുതിർന്ന യുക്തിവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ പിപി സുമനൻ അന്തരിച്ചു
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി റെജി സാമുവൽ അന്തരിച്ചു

EDITOR'S CHOICE

കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കര്‍ ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിനെ അണ്ടൂര്‍ക്കോണത്ത് ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ ആധുനിക ക്യാമ്പസ് സ്ഥാപിക്കുന്നതിന് ഏഴ് ഏക്കര്‍ ഭൂമിയാണ് കൈമാറുക. മന്ത്രിസഭായോഗമാണ്…

മാർച്ച് 15: ഈണങ്ങളുടെ രാജശില്പി, ജി ദേവരാജൻ മാസ്റ്റർ ഓർമ്മദിനം

✍️ സുരേഷ്. സി ആർ മലയാള നാടകരംഗത്തും സിനിമാരംഗത്തും ഒട്ടേറെ നിത്യഹരിതവും ചിരസ്മരണീയങ്ങളുമായ ഗാനങ്ങളുടെ ശിൽപ്പിയാണ്‌ ദേവരാജൻ മാസ്റ്റർ (1925 – 2006). പ്രശസ്ത കവികളുടെ ഗാനങ്ങൾ…

അമേരിക്കയ്ക്ക് താക്കീതായി ഉത്തരകൊറിയയുടെ ആണവ പരീക്ഷണം

പ്യോംങ്യാംഗ്: അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് പത്ത് ബാലിസ്റ്റിക് മിസൈലുകൾക്ക് പിന്നാലെ തന്ത്രപരമായ ആണവായുധ പരീക്ഷണവുമായി ഉത്തരകൊറിയ. അത്യാധുനിക ആണവ ശേഷിയുള്ള മൾട്ടിപ്പിൾ…

കരൂർ ദുരന്തം; നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി. ചെന്നൈയിലെ സിബിഐ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായത്. ഇത് മൂന്നാം…

മാർച്ച് 15: മലയാളസിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, ജി. അരവിന്ദൻ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ ശബ്ദത്തെയും സംഗീതത്തെയും അർത്ഥവത്തായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും സംവിധായകനുമായിരുന്നു ജി അരവിന്ദൻ (1935 – 1991). അധികാരം, നൈതികത, മനുഷ്യനിലുള്ള വിമോചനസ്വപ്നങ്ങൾ,…

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും മോഷണം പോയി. ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയിൽ പോലീസ്…

‘ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കണം’: ചൈന അടക്കമുള്ള രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേൽ വിഷയത്തിൽ പശ്ചിമേഷ്യയിൽ ഇറാനുമായി ആരംഭിച്ച യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്നതോടെ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് അഭ്യർത്ഥിച്ച് യു…

മാർച്ച് 15: വൈക്കം പോരാട്ടത്തിലെ കറുപ്പിൻറെ കരുത്ത്, ആമചാടി തേവൻ ഓർമ്മദിനം

✍️ ലിബി.സി എസ് കേരളത്തില്‍ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിപ്പിച്ച് സവര്‍ണ മേധാവിത്വത്തിനെതിരേ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ…

കേരളം ഇനി സമ്പൂർണ്ണ ആരോഗ്യ സുരക്ഷാ സംസ്ഥാനം; ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി സർക്കാർ. നിലവിൽ ഒരു ഇൻഷുറൻസ് പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവർക്കും ഇനിമുതൽ സൗജന്യ ചികിത്സ…

ഇറാനിയൻ കപ്പൽ തകർത്ത സംഭവം; ഇന്ത്യ നൽകിയ സഹായത്തെ പ്രകീർത്തിച്ച് ഇറാൻ അംബാസഡർ

ടെഹ്റാൻ: വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങവേ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ അമേരിക്ക ബോംബിട്ടു തകർത്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.…