യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
കീഴ്വായ്പുര്‍: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ഫോട്ടോകള്‍ പകര്‍ത്തി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് വീട്ടില്‍ കെ…
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഭീഷണിയായി പുതിയ മാൽവെയർ; ഫോണിൽ നിന്ന് നീക്കം ചെയ്താലും തിരിച്ചെത്തും
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ പുതിയൊരു മാൽവെയർ വകഭേദം പടരുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണ വൈറസുകളിൽ നിന്നും വിഭിന്നമായി, ഫോണിൽ നിന്ന്…
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ; തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ അനുശോചിച്ച് മമ്മൂട്ടി
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ അതിദാരുണമായ സംഭവമെന്ന് നടൻ മമ്മൂട്ടി. അതിയായ ഞെട്ടലോടെയാണ് ദുരന്തവാർത്ത കേട്ടതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.…
വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.…
തൃശൂർ വെടിക്കെട്ട് ദുരന്തം: അടിയന്തര സാഹചര്യം നേരിടാൻ സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുക അടിയന്തരമായി റിലീസ് ചെയ്യുന്നതിന്…
തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; മരണം 14 ആയി, അഞ്ച് പേരുടെ നില അതീവ ഗുരുതരം
തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍14 പേര്‍ മരിച്ചതായി സ്ഥിരീകരണം. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍…
മകനെ കൊന്നവരെ കാണേണ്ട, നിതിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെത്തി; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി
കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ പിതാവും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട…
കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീഴ്ച പറ്റിയിട്ടില്ല; ഡിജിപി റവാഡ ചന്ദ്രശേഖര്‍
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ്. പെണ്‍കുട്ടിയുടെ വിവാഹം നടന്ന സമയത്ത് 18 വയസ് പൂര്‍ത്തിയായിരുന്നു.…
തുറന്നത് വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂമല്ല, മെറ്റീരിയല്‍ റൂം; വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നുവെന്ന യു ഡി എഫ് പരാതിയില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍. വെള്ളിമാടുകുന്ന് ജെ ഡി ടി…
കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയില്‍
കോഴിക്കോട്: ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി…










