Sat. Jun 13th, 2026

WEEKLY TOP

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി
മോഹൻലാലും ദളപതി വിജയും വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു; ‘ജില്ല’ റീ-റിലീസിനൊരുങ്ങുന്നു
ലോകത്തെ ആദ്യ ട്രില്യണയർ: ലക്ഷം കോടി ഡോളർ ആസ്തിയുള്ള ഒരേ ഒരു മനുഷ്യൻ; ചരിത്രത്തിൽ ഇങ്ങനെ മറ്റൊരാളില്ല!
വീട്ടമ്മമാർ രാഷ്ട്രനിർമ്മാതാക്കൾ; സേവനത്തിന് പ്രതിമാസം 30,000 രൂപ നഷ്ടപരിഹാരം കണക്കാക്കണമെന്ന് സുപ്രീം കോടതി

EDITOR'S CHOICE

പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. 117 അംഗങ്ങളുള്ള നിയമസഭയില്‍ 93 എം…

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി രണ്ടു ലക്ഷം കോടി കടന്നു

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി 2025-26 സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം കോടി രൂപ എന്ന ചരിത്രനേട്ടം കൈവരിച്ചു. കേന്ദ്ര സർക്കാരിന്റെ ഉൽപ്പാദന അനുബന്ധ ഇളവ്…

ലുങ്കി എൻഗിഡി തിരിച്ചെത്തുന്നു? രാജസ്ഥാനെതിരെ കളിച്ചേക്കും!

പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഡൽഹി ക്യാപിറ്റൽസ് താരം ലുങ്കി എൻഗിഡി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തു. ഏപ്രിൽ 25-ന് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ തലയ്ക്ക് പരിക്കേറ്റ എൻഗിഡിയെ സ്ട്രെച്ചറിലാണ്…

വോട്ടെടുപ്പിൽ വൻ ക്രമക്കേട്; പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിം എന്നീ…

എക്സിറ്റ് പോളുകൾ വെറും പ്രവചനങ്ങൾ മാത്രം; വികസനത്തുടർച്ചയിൽ എൽഡിഎഫ് ഉറച്ച ആത്മവിശ്വാസത്തിലെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരിടത്തും ദൃശ്യമല്ലെന്നും, കഴിഞ്ഞ…

മലയാളത്തിലെ ആദ്യ എഐ ചിത്രം; ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ മെയ് 29-ന് തിയറ്ററുകളിലെത്തും

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’. പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനി നിർമ്മിക്കുന്ന ഈ…

ഇടുക്കി മംഗളാദേവി ക്ഷേത്ര ഉത്സവത്തിനിടെ ആറ് പേര്‍ക്ക് ഇടിമിന്നലേറ്റു

ഇടുക്കി: മംഗളാദേവി ക്ഷേത്ര ഉത്സവത്തിനിടെ ആറ് പേര്‍ക്ക് ഇടിമിന്നലേറ്റു. അഞ്ച് തമിഴ്നാട് സ്വദേശികള്‍ക്കും ഇടുക്കി എ ആര്‍ ക്യാമ്പിലെ ഒരു പോലീസുകാരനുമാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ…

അങ്കമാലിയില്‍ വിരണ്ടോടിയ ആനയെ എലിഫന്റ് സ്‌ക്വാഡ് എത്തി മയക്കുവെടിവച്ചു

കൊച്ചി: അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. കാറും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു. ആനയെ തളയ്ക്കാനുള്ള…

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ ആര്യമോള്‍ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഒരു മാസം മുന്‍പാണ് രോഗ…

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. നെഞ്ചില്‍ ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടന്‍…