Fri. May 15th, 2026

ഇടുക്കി: മംഗളാദേവി ക്ഷേത്ര ഉത്സവത്തിനിടെ ആറ് പേര്‍ക്ക് ഇടിമിന്നലേറ്റു. അഞ്ച് തമിഴ്നാട് സ്വദേശികള്‍ക്കും ഇടുക്കി എ ആര്‍ ക്യാമ്പിലെ ഒരു പോലീസുകാരനുമാണ് പരുക്കേറ്റത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ കുമിളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉത്സവം കണ്ട് മടങ്ങവെ ഒമ്പതാം വളവ് എന്ന സ്ഥലത്തുവെച്ചാണ് മിന്നലേറ്റത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായ പോലീസുകാരന്‍ ഇടിമിന്നലേറ്റ് തെറിച്ചു പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *