Sun. Jun 14th, 2026

Author: Sahodaran

രോഗിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയെന്ന് ഗവ. നഴ്സസ് അസോസിയേഷന്‍

പത്തനംതിട്ട: രോഗിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം സര്‍ക്കാര്‍ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയാണെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷന്‍. ഇടശ്ശേരിമല സ്വദേശി വത്സലയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്ത…

സി ബി എസ് ഇ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനത്തിലെ ഗുരുതര സാങ്കേതിക പിഴവുകള്‍ പരിഹരിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാല്‍ എംപി

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക പിഴവുകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് പബ്ലിക്ക്…

നിയമ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമ ബിരുദ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ്…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: രാജീവൻ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠര് രാജീവൻറെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതിയുടെ നേരത്തേയുള്ള പരാമര്‍ശങ്ങള്‍ നീക്കംചെയ്യാമെന്ന് വാക്കാല്‍…

പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ താത്പര്യമില്ല; സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കെ കെ ശിവരാമന്‍

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സി പി ഐയുടെ മുതിര്‍ന്ന നേതാവ് കെ കെ ശിവരാമന്‍. തിരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും ശിവരാമനെ പാര്‍ട്ടി നീക്കിയിരുന്നു.…

“ഞങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ട, അതൊക്കെ മറികടന്ന് വന്നവരാണ് ഞങ്ങൾ”: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്

തിരുവനന്തപുരം: ‘ഈ നാട്ടിൽ കോൺഗ്രസ് നിയമസഭാ ഇലക്ഷനിൽ ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല, പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നതെന്നും’ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്…

മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വടശ്ശേരി ദാമോദര മേനോൻ സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ വെച്ച് നടന്ന…

തലസ്ഥാനത്ത് കെഎസ്‌യു ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ കനത്ത സംഘർഷം. കഴിഞ്ഞ…

‘ജെൻ സി’ പ്രധാനമന്ത്രിയുടെ അഹങ്കാരം തകർക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി: സി ബി എസ് ഇ പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ എസ് എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്…

മമ്മൂട്ടിക്ക് എം.ജി. സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മമ്മൂട്ടിക്ക് ഡോക്ടറേറ്റ്…