Sun. Jun 14th, 2026

Author: Sahodaran

‘സീ-ടി റെക്സ്’: 43 അടി നീളമുള്ള കടലിന്റെ രാജാവായ ഭീകരൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി

ടെക്സാസ്‌: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ സമുദ്രങ്ങളിൽ വിഹരിച്ചിരുന്ന ഒരു ഭീമൻ വേട്ടക്കാരന്റെ അവശിഷ്ടങ്ങൾ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയാണ്. അമേരിക്കയിലെ ടെക്സാസിൽ നിന്ന് കണ്ടെത്തിയ ഫോസിലുകൾ പരിശോധിച്ച ശാസ്ത്രജ്ഞർ,…

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുന്നു: പിണറായി വിജയൻ

തിരുവനന്തപുരം; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുകയാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ…

അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതക കേസ്: വിധിയില്‍ സന്തോഷമെന്ന് കുടുംബം; ഒന്നാം പ്രതിയെ വിട്ടയച്ചതിനെതിരെ അപ്പീല്‍ പോകും

പാലക്കാട്: അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട്…

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ജോലി നല്‍കും എന്ന് ആരോഗ്യമന്ത്രി ഉറപ്പ്…

നീറ്റ് വിവാദം; എൻടിഎ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും സംബന്ധിച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എൻ.ടി.എ പുനഃസംഘടിപ്പിക്കണമെന്നോ പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട്…

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാംപ്രതിയെ വെറുതെ വിട്ടു; 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. അതേസമയം, കേസില്‍…

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍; വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ്…

മലയിടം തുരുത്തില്‍ മുത്തങ്ങയുടെ മിനി പതിപ്പിനാണു പോലീസ് ശ്രമിച്ചതെന്ന് എം വി ഗോവിന്ദൻ

കൊച്ചി: യു ഡി എഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങള്‍ പോലീസ് നടപടി നേരിട്ട മലയിടം തുരുത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി…

നെയ്യാറ്റിൻകരയിൽ 11-കാരിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 25 വർഷവും, മറ്റ് പ്രതികൾക്ക് 20 വർഷം കഠിനതടവ്

നെയ്യാറ്റിൻകര: പതിനൊന്നു വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾക്കും കഠിനതടവും കനത്ത പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതിയായ നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി അബ്ദുൾ ഗഫൂറിനെ…

കളിപ്പാട്ടത്തോടുള്ള കൗതുകം മാറും, വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ല: എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ടിവികെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. നിലവിലെ സർക്കാർ അഞ്ച് വർഷം…