Tag: X post

ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് നടപടി അനാവശ്യ കീഴടങ്ങല്‍: സുപ്രിംകോടതി അഭിഭാഷകന്‍ ബല്‍രാജ് മാലിക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകം എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞത് അനാവശ്യ കീഴടങ്ങലാണെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ബല്‍രാജ് മാലിക്. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് ആവ്യപ്പെട്ടതനുസരിച്ചായിരുന്നു കെ പി സി സി പോസ്റ്റ്…