Tag: VN Vasavan

ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും പകപോക്കലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലിന്റെ ഭാഗമാണിത്: വി എൻ വാസവൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി എൻ വാസവൻ. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ…