Tag: VEH company

വൈദ്യുതി വാങ്ങാന്‍ വി ഇ എച്ച് കമ്പനിയുമായി കരാറുണ്ടാക്കിയത് പകല്‍ക്കൊള്ള; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി വാങ്ങാന്‍ വി ഇ എച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരാര്‍ പകല്‍ക്കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം…