Kerala News നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് September 7, 2026 Editor തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച പരാതി വീണ്ടും കോടതിയിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് കോടതിയിൽ…