News World പ്രസിഡന്റ് ട്രംപ് തന്നെ; പക്ഷേ ഇനി തീരുമാനങ്ങൾ അത്ര എളുപ്പമാകില്ല; ഡെമോക്രാറ്റുകൾക്ക് ഇരുസഭകളിലും ഭൂരിപക്ഷം November 5, 2026 Editor വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതോടെ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന് പുതിയ രാഷ്ട്രീയ വെല്ലുവിളികൾ. സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം നഷ്ടമായതോടെ ഭരണത്തിന്റെ ശേഷിക്കുന്ന കാലയളവിൽ ട്രംപിന് കോൺഗ്രസിന്റെ ശക്തമായ പരിശോധനയും എതിർപ്പും നേരിടേണ്ടിവരും. ഇറാൻ യുദ്ധം,…