Tag: Union Tourism Ministry

കേന്ദ്രം ടൂറിസം മന്ത്രാലയം സ്റ്റാര്‍ പദവി നിഷേധിച്ച ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ല: മന്ത്രി എം ലിജു

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാര്‍ പദവി അപേക്ഷകള്‍ നിരസിച്ച ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു . ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും സര്‍ക്കാര്‍ നിലപാട് സമാനമായിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്പറഞ്ഞു. സ്റ്റാര്‍ പദവി ലഭിക്കാത്ത…