തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും; 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു
ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ…








