Uncategorized പരീക്ഷ വിലക്ക്; ഹൈക്കോടതി വിധിക്കെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയിലേക്ക് November 3, 2026 Editor കൊച്ചി: പരീക്ഷ വിലക്കിനെതിരെ കാലടി സര്‍വകലാശാലയില്‍ നടപടി നേരിട്ട വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കും. നാളെ അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ…