Kerala News സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ നേരിൽ കാണാം; പുതിയ സന്ദർശന സമയവും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു August 31, 2026 Editor തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ ദിവസങ്ങളിൽ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ…