India News ‘പ്രതികളെ എനിക്ക് ഭയമുണ്ട്’; ബില്‍കിസ് ബാനുവും കുടുംബവും നാടുവിട്ടു November 17, 2026 Editor അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതിനു പിന്നാലെ ബില്‍കിസ് ബാനുവും കുടുംബവും നാടുവിട്ടു. അടുത്ത ബന്ധുവാണ് ബില്‍കിസ് ബാനുവും കുടുംബവും ഗുജറാത്ത് ഉപേക്ഷിച്ച് പോയതായി വെളിപ്പെടുത്തിയത്. ഗുജറാത്തിലെ…