Automobile News 421 സിസി എഞ്ചിനും കാർപ്ലേ സൗകര്യവുമായി ഹീറോ എക്സ്പൾസ് 450 അവതരിപ്പിച്ചു November 5, 2026 Editor ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA 2026 മോട്ടോർസൈക്കിൾ ഷോയിൽ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ ബൈക്കായ എക്സ്പൾസ് 450 ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി പുറത്തിറക്കി. നിലവിലുള്ള എക്സ്പൾസ് 210 നേക്കാൾ എല്ലാ മേഖലകളിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ഈ മോഡലിന്…