Kerala News സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാട്; രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ November 4, 2026 Editor തിരുവനന്തപുരം: സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടില്‍ കെ എസ് ഇ ബി ചെയര്‍മാനായിരുന്ന എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ്…