Tag: Bethlehem Kudumba Unit

നിവിൻ-മമിത ചിത്രം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുന്നു;195 കോടി ക്ലബ്ബിൽ

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഫൺ എന്റർടൈനർ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിങ്ങോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 195 കോടി രൂപയാണ് നേടിയതെന്ന്…