Kerala News നെന്മാറ കൊലപാതക പരമ്പര; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി October 28, 2026 Editor തിരുവനന്തപുരം: നെന്മാറയില് ചെന്താമരയെന്നകുറ്റവാളി നടത്തിയ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ഇളയ മകള്‍ അഖിലയ്ക്ക് പഠനത്തിനായി സഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നെന്മാറയില് 2025 ജനുവരിയിലാണ് പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരന് (56),…